വെള്ളികരയിട്ട മരതക പട്ടുചുറ്റി..... മണ്ണിൽ മകുടമായ് വിളങ്ങും....... ലാവണ്യവതി മനശാന്തി തരും......... മമ ജന്മനാടേ............... മനോഹരി............. കളകളമൊഴുകി സ്നിഗ്ദ മടിതട്ട് കാണുമാറഴകാർന്നരുവി- കളും............ മേഘമേലാപു തൊട്ടു- മുത്തും മേടുകളും......... പച്ചപട്ടുപാവാടയിൽ മിന്നും .................. വെള്ളിനുലിഴപപോല സഗ്യം......... ശിതള നദികളും ഈറൻ തടാകങളും........... മഞ്ഞുപൊഴിയും വസന്തത്തിൽ........ വിരിയുമായിരം............. പുഷ്പങ്ങളും.............. കുളിർതെന്നലായാഞ്ഞു വീശും പൂക്കളിൻ ഗദവും.............
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത