വെള്ളികരയിട്ട മരതക
പട്ടുചുറ്റി.....
മണ്ണിൽ മകുടമായ്
വിളങ്ങും.......
ലാവണ്യവതി മനശാന്തി തരും.........
മമ ജന്മനാടേ............... മനോഹരി.............
കളകളമൊഴുകി സ്നിഗ്ദ
മടിതട്ട് കാണുമാറഴകാർന്നരുവി-
കളും............
മേഘമേലാപു തൊട്ടു-
മുത്തും മേടുകളും.........
പച്ചപട്ടുപാവാടയിൽ മിന്നും ..................
വെള്ളിനുലിഴപപോല
സഗ്യം.........
ശിതള നദികളും ഈറൻ തടാകങളും...........
മഞ്ഞുപൊഴിയും വസന്തത്തിൽ........ വിരിയുമായിരം............. പുഷ്പങ്ങളും..............
കുളിർതെന്നലായാഞ്ഞു
വീശും പൂക്കളിൻ ഗദവും.............