പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വിലാപം


പ്രാർത്ഥനയാലെന്നും മൂളുന്നീ പ്രകൃതിതൻ
വിങ്ങലിനെകുറിച്ചോർത്തുക്കൊണ്ട്
വിടരുന്ന പൂവിലും വിടരാതെ
നിൽക്കുന്നനന്മയെ കുറിച്ചോർത്തുക്കൊണ്ട്
സുന്ദരമായിരുന്നീ പ്രകൃതി പണ്ട്
സ്വതന്ത്രനായിരുന്നീ പ്രകൃതി
വിടരാതെ മൊട്ടിലും തൊട്ടിലും
സനേഹത്തിൻ കിരണങ്ങളുണ്ടായിരുന്നുനമ്മിലും

വാടി തളരുന്നിതാ പ്രകൃതിതൻ സൗഭാഗ്യം
കാറ്റിൽ കൊഴിഞ്ഞിതാ പ്രകൃതിതൻ സന്തോഷം
വെറുതേ വിങ്ങിപൊട്ടികരഞ്ഞിതാ
നമ്മോടു തേങ്ങുന്നു നമ്മുടെയാ പ്രകൃതി
ഇനിയെന്ന് ഇൗ ഭൂവിൻ സ്നേഹത്തിൻ
വിത്തുകൾ വിതറുമെന്ന് ?

 

ഷബീബ്
10 AP പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത