എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/തോൽക്കില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SMSNLPS VAIKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല നമ്മൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല നമ്മൾ


പേടി വേണ്ട ...പേടി വേണ്ട ...
പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം
തൂത്തുനീക്കിടം ...
കൊലയാളി വൈറസെ
തോറ്റോടും നീ .....
നിപ്പ വന്നില്ലേ ... ഓഖ്‌ഹി വന്നില്ലേ ...
പ്രളയം വന്നില്ലേ...
മലയാളി തോൽക്കില്ല
തോറ്റോടില്ല ......


 

ആഷിക് ജയകുമാർ
1 A എസ് എം എസ് എൻ എൽ പി സ്കൂൾ വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത