വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/ഒരു ആട്ടിൻകുട്ടിയുടെ കഥ
ഒരു ആട്ടിൻകുട്ടിയുടെ കഥ
അമ്മയാട് :കുഞ്ഞേ തനിയെ വെളിയിൽ നീ പോയിടല്ലെ....ഒരു നാൾ വന്നീടുമേ ചില ദുഷ്ടന്മാർ നിന്നുടെ നേരെ എൻമകനെ ! കുട്ടിയാട്: വെളംപറമ്പിൽ ഞാൻ തനിച്ചു പോയെന്നാൽ വരുന്നത് എന്താണെന്ന് എനിക്ക് അറിയണം.അമ്മോ! വരേണമ്മേ! എന്നെ രക്ഷിക്കണേ.... പൊണ്ണൻ കുറുനരി എന്നെ പിടിക്കുന്നേ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ