വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/ഒരു ആട്ടിൻകുട്ടിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ആട്ടിൻകുട്ടിയുടെ കഥ

അമ്മയാട് :കുഞ്ഞേ തനിയെ വെളിയിൽ നീ പോയിടല്ലെ....ഒരു നാൾ വന്നീടുമേ ചില ദുഷ്ടന്മാർ നിന്നുടെ നേരെ എൻമകനെ ! കുട്ടിയാട്: വെളംപറമ്പിൽ ഞാൻ തനിച്ചു പോയെന്നാൽ വരുന്നത് എന്താണെന്ന് എനിക്ക് അറിയണം.അമ്മോ! വരേണമ്മേ! എന്നെ രക്ഷിക്കണേ.... പൊണ്ണൻ കുറുനരി എന്നെ പിടിക്കുന്നേ...

ഗൗതം ശങ്കർ
6A വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ