എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എന്റെഗ്രാമം

21:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44250 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എന്റെഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെഗ്രാമം
                എത്ര മനോഹരം എന്റെ ഗ്രാമം
                 എത്ര മനോഹരം എന്റെ ഗ്രാമം
                 പച്ചപ്പുതപ്പിട്ട വയലുകളും
                 സ്വർണ്ണനിറമുള്ളനെൽക്കതിരുകളും
                കാറ്റിലാടുന്ന തെങ്ങോലകളും
                ഹാ! എന്തുഭംഗി എന്റെ ഗ്രാമം
                         കിളികളുടെ കളകളനാദവും
                         കുളിർകാറ്റോടിയെത്തുന്ന താഴ്വരകളും
                          മഞ്ഞിൻകണങ്ങൾ തങ്ങുന്ന പുൽത്തുമ്പുകളും
                         അതിസുന്ദരിയായ എന്റെ ഗ്രാമം
                         എത്ര മനോഹരം എന്റെ ഗ്രാമം
                          എത്ര മനോഹരം എന്റെ ഗ്രാമം.
സുബിതമോൾ
7 സി. എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം