നീരേറ്റുപുറം എം ടി എൽ പി എസ്/അക്ഷരവൃക്ഷം/സുന്ദരി

21:19, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരി


ഊരു തെണ്ടി
ഉലകം ചുറ്റി
ഉരുണ്ടു നടക്കും
ഉരുളൻ കിരീടമാണു
സുന്ദരി ഭൂതം
കൊറോണ.

ആര്യാമൃത .കെ .
4 A എം.റ്റി.എൽ.പി.സ്കൂൾ നീരേറ്റുപുറം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത