എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/ചെണ്ടക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejaealias (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചെണ്ടക്കാരൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെണ്ടക്കാരൻ

ചെണ്ടക്കാരൻ ചെണ്ടയെടുത്തു
ചെണ്ടയ്ക്കിട്ടൊരു
കൊട്ടു കൊടുത്തു
കൊണ്ടതു മുതലേ
ചെണ്ട തുടങ്ങി
ടി ണ്ടക ടി ണ്ട കടിണ്ടക തോം

 

നഷ.എം.
2A [[|എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത