എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/ചെണ്ടക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചെണ്ടക്കാരൻ

ചെണ്ടക്കാരൻ ചെണ്ടയെടുത്തു
ചെണ്ടയ്ക്കിട്ടൊരു
കൊട്ടു കൊടുത്തു
കൊണ്ടതു മുതലേ
ചെണ്ട തുടങ്ങി
ടി ണ്ടക ടി ണ്ട കടിണ്ടക തോം

 

നഷ.എം.
2A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത