ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


ഒരുമിച്ചിടാം കൈ കോർത്തിടാം
നമുക്കൊന്നായ് നീങ്ങിടാം
സംഹാര താണ്ഡവമാടുമീ മഹാമാരിക്കെതിരായിടാം
 
കേട്ടിടാം അനുസരിച്ചിടാം
നിയമപാലകർ തൻ ജാഗ്രത !
മാനിച്ചിടാം ആരോഗ്യ സേവകർ തൻ നിയമ ത്തിരുമൊഴി .

പകുത്തു നൽകാം പാരിതിന്നായ്
പാലനത്തിന്റെ പൊരുളുകൾ.
നമുക്കു നൽകാം നൽ വിളക്കിൻ നാളമാകാം നാളതിൽ...


 

ഫാത്വിമ സുഹൈല
5 A ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത