മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നാടിൻറെ മഹത്വം
നാടിൻറെ മഹത്വം
വിനുവുഎം ബാലുവും ഉറ്റ ചാഞ്ചതിമാരായിരുന്നു .വിനു പഠിക്കാനും ബിനു ചിത്രം വറയാനും മിടുക്കനായിരുന്നു .വളർന്നു വലുതായപ്പോൾ വിനു വിദേശത്തു ജോലിക്കു പോയി .നാട്ടിൽ തിരിച്ചെത്തിയ വിനു ബിനുവിനെ കാണാൻ പോയി .അവിടുത്തെ വിശേഷങ്ങൾ പറഞ്ഞു .കൊറോണയെന്ന വയറസു ആണ് അവിടെ മുഴുവൻ .ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അത് പകർന്നു കൊണ്ടിരിക്കുകയാണ്.ഞാൻ നാട്ടിൽ വന്നു 28 ദിവസം കൊറന്റൈൻ കഴിഞ്ഞു .എല്ലാരും അഞ്ജന ചെയ്യണം . ഇന്നലെ നമുക്ക് എ രോഗത്തെ തുരത്താൻ കളഴിയൂ .ബിനു പറങ്ങു നീ നല്ല കാര്യമാണ് ചെയ്തത്. നമുക്കും ഇ വയറസ്സിനെ അകറ്റി നിർത്താം. അവർ കൈ തൊഴുതു പിരിഞ്ഞു . {{BoxBottom1 |
പേര്= sreeparvana | ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= രിങ്ങേരി നോർത്ത് എൽ പി എസ് | സ്കൂൾ കോഡ്= 13205 | ഉപജില്ല=kannur south | ജില്ല= kannur | തരം= കഥ | color= 4 |