എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/മിന്നു വിന്റെ അഹങ്കാരം
മിന്നു വിന്റെ അഹങ്കാരം
കുഞ്ഞിളം കാട്ടിൽ മിന്നു എന്നൊരു തത്ത ഉണ്ടായിരുന്നു ആ കാട്ടിലെ ഏറ്റവും സുന്ദരിയായിരുന്നു മിന്നു തത്ത അതുകൊണ്ട് തന്നെ അവളുടെ ഭംഗിയിൽ അവൾ അഹങ്കരിച്ചിരുന്നു കാട്ടിലെ മറ്റു കൂട്ടുകാരെല്ലാം മിന്നു വിനോട് കൂട്ടുകൂടാൻ വരുമ്പോൾ ഞാനാണ് കാട്ടിലെ ഏറ്റവും സുന്ദരി നിങ്ങളെ ഒന്നും കാണാൻ ഭംഗി ഇല്ല എന്ന് പറഞ്ഞ് അവരെ കളിയാക്കി വിടും ആരോടും കൂട്ടു കൂടാതെ അവൾ പറന്നു നടന്നു ഒരു ദിവസം ഒരു വേട്ടക്കാരൻ കാട്ടിലെത്തി കുറേ കിളികളെ കണ്ടപ്പോൾ വേട്ടക്കാരനെ സന്തോഷമായി വേഗം ഒരു അമ്പെടുത്ത് വിട്ടു അമ്പു കൊണ്ടത് മിന്നത്താണി അയ്യോ രക്ഷിക്കണേ മിന്നു ഉറക്കെ കരഞ്ഞുകൊണ്ട് താഴേക്ക് വീണു അവളുടെ കരച്ചിൽ കേട്ട് കൂട്ടുകാരെല്ലാം ഓടിവന്നു അവരെല്ലാം ചേർന്ന് മിന്നുവിനെ രക്ഷിച്ചു അതോടെ മിന്നു വിൻറെ അഹങ്കാരം എല്ലാം മാറി അവൾ നന്നായി ജീവിച്ചു
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ