17:56, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം എന്ന സംസ്ഥാനത്തിൽ
കൊറോണ എന്ന മഹാവ്യാധി വന്നു
നിരവധി പേരുടെ ജീവൻ എടുത്ത വ്യാധി
കേരളമാകെ സ്തംഭിപ്പിച്ചു
നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യ
സ്കൂളിൽ പോയി പഠിക്കാൻ വയ്യ
കൂട്ടുകാർക്കൊപ്പം കളിക്കാൻ വയ്യ
എന്തു ചെയ്യണമെന്നറിയാതെ
പതറിനിന്നു
അതിജീവിക്കും നമ്മൾ
വേണ്ടത് ജാഗ്രത മാത്രം