എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ നേരിടും നാം

17:11, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടും നാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടും നാം

കൊറോണ.... കൊറോണ....
കീഴടങ്ങുകയില്ല നാം
ഭയപ്പെടുകയില്ല നാം
കൊറോണയെന്ന നിന്നെ നേരിടും
ഒത്തൊരുമയോടെ നേരിടും നാം
സുന്ദരമായ ഭൂമിക്കുവേണ്ടി
നേരിടും നാം

വിസ്മയ
4 B എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത