ഗവ. എൽ. പി. എസ്സ്.തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ മഴ

16:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്തെ മഴ

ഇവിടെയും അവൾ വന്നു... ആദ്യം ചെറിയ ചിണുങ്ങലോടെ.... പിന്നെ ഇവിടത്തെ സങ്കടങ്ങളാകാം കുഞ്ഞു വിതുമ്പൽ.... പിന്നെ കാത്തിരുന്ന ഞങ്ങളെ തണുപ്പിക്കാനാകാം... ഒരു ആർത്തിരമ്പൽ... എങ്കിലും ഇവിടത്തെ വേദനകളൊന്നും അവൾക്കു മുഴുവൻ കഴുകി കളയാനായില്ല... ഇനിയും വരാമെന്നു പറഞ്ഞുള്ള ആ മടക്കം എനിക്കിഷ്ട്ടായി... നേരിയ തണുപ്പ് ആശ്വാസം പകരുന്നതുപോലെ.... അതെ... എല്ലാം ശരിയാകും.... ഇതിനെയും നമ്മൾ അതിജീവിക്കും....

അമൃത.M.R
2 A ഗവ.എൽ.പി.സ്കൂൾ തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം