വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ മരം ഒരു വരം

16:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

 അതിൽ ഇലകൾ എത്ര
 മനുഷ്യന്റെ ആയുസ്സ്
 ശിഖരങ്ങൾ അവന്റെ ശരീരവും
 പൊഴിയുന്ന ഇലകളുടെ
 എണ്ണം നോക്കി ശിഖരം ആകുന്നു
 ശരീരത്തെ നശിപ്പിച്ചാൽ
 മനുഷ്യാ നീ ഓർക്കുക
 നിന്നെ തന്നെയാണ് നീ നശിപ്പിക്കുന്നത്
 നൽകുക നീ നിന്റെ സ്നേഹവും
                        ജീവരക്തവും
 കാക്കുക നീ നിന്നെത്തന്നെ
  

ഭദ്ര ബി എസ്
7B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത