വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

 അതിൽ ഇലകൾ എത്ര
 മനുഷ്യന്റെ ആയുസ്സ്
 ശിഖരങ്ങൾ അവന്റെ ശരീരവും
 പൊഴിയുന്ന ഇലകളുടെ
 എണ്ണം നോക്കി ശിഖരം ആകുന്നു
 ശരീരത്തെ നശിപ്പിച്ചാൽ
 മനുഷ്യാ നീ ഓർക്കുക
 നിന്നെ തന്നെയാണ് നീ നശിപ്പിക്കുന്നത്
 നൽകുക നീ നിന്റെ സ്നേഹവും
                        ജീവരക്തവും
 കാക്കുക നീ നിന്നെത്തന്നെ
  

ഭദ്ര ബി എസ്
7B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത