എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ വൃത്തി.

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി. | color= 2 }} <center> <poem> രാവിലേയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി.


രാവിലേയും വൈകിട്ടും നമ്മൾ വൃത്തിയോടെ കുളിക്കണം
ഉണ്ണുമ്പോൾ കൈകൾ നല്ലപോലെ ശുചിയാക്കണം
വീടും പരിസരവും അടിച്ചു വൃത്തിയാക്കുവിൻ അകവും ചുമരും തുടച്ചു വൃത്തിയാക്കു
 നല്ല വീട് ആരോഗ്യം നൽകിടും
 മോശം വിടോ? .....
രോഗം നൽകിടും.
അമ്മയെ സ്നേഹിക്കണം
അച ഛനെ അനുസരിക്കണം
 അദ്ധ്യാപകരെ ബഹുമാനിക്കണം
 നല്ലവരായി വളരേണം
നാടിനു നന്മ മരമായി മാറേണം

ആധീഷ്
1 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത