എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ആരോഗ്യം

16:04, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 5 }} <center> <poem> - കേൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം


- കേൾക്കു കേൾക്കുകൂട്ടരെ,
ആരോഗ്യം നമ്മുടെ സമ്പത്ത്
കൈയും മുഖവും കഴുകീടാം
നാടും വീടും കാത്തിടാം
 ദിനവും വീടും പരിസരവും
ശുചിയാക്കീടാം നന്നായി..
.. ഒന്നായി നാം കൈകോർത്തീടാം
രക്ഷിച്ചീടാം ആരോഗ്യം
പല പല രോഗം പെരുകുമ്പോൾ പ്രതിരോധിക്കാംശുചിയോടെ
 വീട്ടിൽ അകലം പാലികാം
രക്ഷിച്ചീടാം പരസ്പരം

അതിഷ്
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത