ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ എങ്ങനെ തുരത്താം.....

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസിനെ എങ്ങനെ തുരത്താം.....

കൊറോണ എന്ന മാരക വൈറസിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ് ലോകം മുഴുവൻ. ഇതിനെ അതിജീവിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പുറത്തു പോയി വരുമ്പോൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. പൊതുസ്ഥലത്തു മാസ്ക് ഉപയോഗിക്കുക. സർക്കാരും മേലുദ്യോഗസ്ഥരും പറയുന്ന നിയമങ്ങൾ നാം അനുസരിക്കുക. ഭൂമിയിൽ അതിക്രമിച്ചു കയറിയ രാക്ഷസനാണ് കൊറോണ വൈറസ്. അതിവേഗത്തിൽ പടർന്നു പിടിക്കുന്ന ഈ മാരക വൈറസിനെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. മേലധികാരികൾ നിർദ്ദേശിക്കുന്നതുപോലെ അനുസരിക്കേണ്ടത് നമ്മുടെ കടമയാണ്....

നൂർജ.എസ്
4 C ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം