മയിലേ മയിലേ ആടുനീ പീലി വിടർത്തി ആടുനീ. കാർ മേഘങ്ങൾ നിരന്നല്ലോ വാർമഴവില്ലു തെളിഞ്ഞല്ലോ. കാലവർഷത്തിന്റെ പുതുകാഹള, ഗാനം പാടി ആടുനീ. മയിലേ മയിലേ ആടുനീ പീലി വിടർത്തി ആടുനീ.