എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

15:39, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejaealias (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം


എന്റെ കൊച്ചു വിദ്യാലയത്തിൽ
കണികൊന്ന പൂത്ത മുറ്റത്തു കളിച്ചീടുമ്പോൾ
കൊറോണ വന്നു സ്കൂളടച്ചിടുന്നു

എന്റെ പ്രിയ ഗുരുനാഥൻമാരെയും
സഹപാഠികളെയും കാണാൻ കൊതിയെറിടുന്നു

പുസ്തക താളുകളിലെ
കഥകളും കവിതകളും
കുട്ടുകാരോടൊത്തു കളിച്ചതും ഓർമകളായി
മാറിടുന്നു........
 

ഷാദിയ ഷെറിൻ
3 A [[|എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത