എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ദൃശ്യരൂപം
ലോക്ക് ഡൗൺ
കൂട്ടുകാരേ.... ലോക്ക്ഡൗൺ ആയതുകൊണ്ട് നാമെല്ലാം വീട്ടിൽത്തന്നെ ഇരിക്കുകയാണല്ലോ.വീട്ടിലുള്ള മറ്റുള്ളവരോടൊപ്പം ചേർന്ന് നമുക്കും ചിലകാര്യങ്ങൾ ചെയ്താലോ..കൊറോണ കാലം കഴിഞ്ഞ് നാമെല്ലാം സ്വതന്ത്രരാവും .എന്നാൽ പിന്നീട് വരുന്നത് മഴക്കാലമാണല്ലോ.മഴക്കാലത്തിനുമുമ്പ് നാം ചെയ്യാറുള്ള മുന്നൊരുക്കങ്ങൾ നമുക്കിപ്പഴേ തുടങ്ങിയാലോ..
എന്തൊക്കെ ചെയ്യാം?
-വീടും പരിസരവും വൃത്തിയാക്കാം -പഴയപാത്രങ്ങൾ,കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ എന്നിവപെറുക്കി ചാക്കിലാക്കി വയ്ക്കാം. -കൊതുകു വളരാതിരിക്കാൻ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാം. -മഴവെള്ള സംഭരണികൾ,മഴക്കുഴികൾ എന്നിവ നിർമ്മിക്കാം -നമുക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ പറമ്പിൽത്തന്നെ കൃഷിചെയ്തു തുടങ്ങാം. ഇതൊക്കെ ചെയ്യുമ്പോഴും നിങ്ങൾ ഒരു കാര്യം മറക്കരുത് കേട്ടോ...കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എപ്പോഴും വൃത്തിയായി നടക്കുക.ശുചിത്വം എല്ലാകാര്യത്തിലും പാലിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ