ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഗതി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ ഗതി

        മാവേലി വാണൊരു മല നാടിന്റ
      മാറിയ  ഗതി ഓർത്തിരിപ്പൂ കാത്തിരിപ്പൂ ഞാൻ

      ചേറിന്റെ മാറിൽ ചേലിലൊഴുകുന്ന 
      ചേലുളള ഒരുമ്മ  ഇതെങ്ങുപോയി

  കാറ്റിന്റെ  താളത്തിൽ അന്തിയിലെത്തുന്ന

  പാലപ്പൂ മണമിതെങ്ങുപോയി

     തെളിനീരരുവിയിൽ നീന്തിത്തുടിക്കുന്ന
     മീനുകൾ ചാവുന്നത് എന്തുകൊണ്ട് 

     മാലിന്യം റോഡിലൂടൊഴുകുന്ന  താരാണ്
     മനുഷ്യരോ അതോ രാക്ഷസരോ?

  മാറാവ്യാധികൾ  ഓരോന്നുമിങ്ങനെ
     മാലോകരെ  കൊന്നൊടുക്കീടുന്നു 

      എന്നിട്ടും പാഠങ്ങൾ പഠിക്കാത്തതെന്താണ്
      പാടത്ത് പാടുന്ന പൈങ്കിളിയെ ....
         

ലക്ഷ്മി എ എസ്
7 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത