ഗവ.എച്ച്.എസ്.എസ്.ഐരാണിക്കുളം-ഒരു ലഘുചരിത്രം ത്രിശ്ശുര്‍ റവനൂ ജില്ലയില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ബി.അര്‍.സി.യുടെയും ഉപജില്ലയുടെയും കീഴിലുള്ളതും മുകുന്ദപുരം തലുക്കില്‍ തിരുമുക്കുളം വില്ലേജ് സര്‍വെനമ്പര്‍ 56/4,56/10ആയിട്ടുള്ളതും ഐരാണിക്കുളം പ്രദേശത്ത് മാള ബ്ലോക്കില്‍ കുഴുര്‍ ഗ്രാമപഞചായത്ത് വര്‍ഡ് 8 ല്‍ പെദുന്നതുമായ ഈ വിദ്യാലയം 1940 ല്‍ ആരംഭിച്ചു.