ഉപയോക്താവിന്റെ സംവാദം:Sreedevim

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.എച്ച്.എസ്.എസ്.ഐരാണിക്കുളം-ഒരു ലഘുചരിത്രം ത്രുശ്ശുര്‍ റവനൂ ജില്ലയില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ബി.അര്‍.സി.യുടെയും ഉപജില്ലയുടെയും കീഴിലുള്ളതുംമുകുന്ദപുരം തലുക്കില്‍ തിരുമുക്കുളം വില്ലേജ് സര്‍വെനമ്പര്‍ 56/4,56/10ആയിട്ടുള്ളതും ഐരാണിക്കുളം പ്രദേശത്ത് മാള ബ്ലോക്കില്‍ കുഴുര്‍ ഗ്രാമപഞചായത്ത് വര്‍ഡ് 8 ല്‍ ‍പെടുന്നതുമായ ഈ വിദ്യാലയം 1940ല്‍ആരംഭിച്ചു. ആരംഭത്തില്‍ സ്വകാര്യ വിദ്യാലയമായിരുന്ന ഇത് പിന്നീട് സര്‍ക്കാരിലേക്ക് സമര്പ്പിയ്ക്കപ്പെട്ടു.1987 മുതല്‍ ഇത് ഗവണ്മെന്‍റ്റ്ഹൈസ്കൂള്‍ എന്നു വിളിക്കപ്പെട്ട സര്‍ക്കാര്‍ വിദ്യാഭ്യാസ സട്വാപനമായി പരിഗണിക്കപ്പെട്ടു. ഈ വിദ്യാലയം കുഴുര്‍-പൊയ്യ ഗ്രാമപഞ്ചായത്തുകളുടെ തെക്കുപടിഞ്ഞാറ് അതിര്ത്തിയില്‍ സത്വിതിചെയ്യുന്നു.പ്രാരംഭ കാലം മുതല്‍ പഴമയാലും ഭവ്തിക സവ്കര്യത്താലും വിശിഷ്യാ സ്തിതിചെയ്യുന്ന സ്തലത്തിന്റെ ചരിത്രപശ്ചാത്തലത്താലും ഈ വിദ്യാലയം വളരെ ശ്രദ്ധേയമാണ്‍.

Start a discussion with Sreedevim

Start a discussion