ജി എൽ പി എസ് കളർകോട്/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSKARCODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ മഴ മഴ മഴ
മഴ വന്നു
മാനത്തൂന്നൊരു
മഴ വന്നു
മലയുടെമുകളിൽ
മഴവന്നു
ഇലയുടെമുകളിൽ
മഴ വന്നു
പുഴയുടെ മേലെ
മഴവന്നു
വഴിയുടെമേലെ
മഴവന്നു

 

മിഥില എം
1 A ജി എൽ പി എസ് കളർകോട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത