കെ എം എ യു പി എസ് കല്ലക്കട്ട/അക്ഷരവൃക്ഷം/ ജാഗ്രത വേണം

14:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത വേണം | color= 5 }} <center> <poem> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത വേണം


കൊറോണ എന്റെ നാട്ടിൽ വന്നു
അടിച്ചമർത്താൻ വന്നു
കൊറോണയിൽ ജാഗ്രത വേണം
എല്ലാവർക്കും ജാഗ്രത വേണം
കൈകൾ ന ന്നായി കഴുകീടേണം
ശുചിയായി നിന്നീടേണം

VIBHA MANOJ
2 B കെ എം എ യു പി എസ് കല്ലക്കട്ട
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത