കെ എം എ യു പി എസ് കല്ലക്കട്ട/അക്ഷരവൃക്ഷം/ ജാഗ്രത വേണം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത വേണം


കൊറോണ എന്റെ നാട്ടിൽ വന്നു
അടിച്ചമർത്താൻ വന്നു
കൊറോണയിൽ ജാഗ്രത വേണം
എല്ലാവർക്കും ജാഗ്രത വേണം
കൈകൾ ന ന്നായി കഴുകീടേണം
ശുചിയായി നിന്നീടേണം

VIBHA MANOJ
2 B കെ എം എ യു പി എസ് കല്ലക്കട്ട
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത