ജി യു പി എസ് നുള്ളിപ്പാടി/അക്ഷരവൃക്ഷം/ അപ്പം

14:38, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പം | color= 5 }} <center> <poem> അമ്മ പറഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പം


അമ്മ പറഞ്ഞു കുട്ടികളേ
അപ്പം തിന്നാൻ വന്നോളൂ
കൈയ്യും കാലും കഴുകുകയാൽ
ഇപ്പം വന്നാൽ തന്നീടാം
ലാലുവിനായ് പാലപ്പം
ഉണ്ണിക്കാണേ ഉണ്ണിയപ്പം
മാലുവിനായിട്ടിലയപ്പം
പയ്യൻമാർക്കോ നെയ്യപ്പം
മുത്തുവിനുണ്ടേഊത്തപ്പം
മടിയൻമാർക്കോ ഇടിയപ്പം
കൊച്ചിനുണ്ടേ അച്ചപ്പം
കിഴവൻമാർക്ക് കുഴലപ്പം

RITHIKA A
3 MALAYALAM ജി യു പി എസ് നുള്ളിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത