സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/കാക്കയും പൂച്ചയും
കാക്കയും പൂച്ചയും
കാക്കയും പൂച്ചയും കൂട്ടുകാരായിരുന്നു.എല്ലാ ദിവസവും അവർ പാറുവമ്മയുടെ വീട്ടിൽ വരും.പാറുവമ്മ മീൻ വെട്ടുമ്പോൾ പൂച്ചമ്മ അടുത്ത് പമ്മിയിരിക്കും.കാക്കച്ചി മരക്കൊമ്പിലിരിക്കും.പാറുവമ്മ കളയുന്ന മീൻതലയെല്ലാം കാക്കച്ചിയും പൂച്ചമ്മയും തിന്നും. പക്ഷേ കാക്ക എന്തു ചെയ്തെന്നോ?അവൾ പാറുവമ്മയുടെ കയ്യിൽ നിന്നും ഒരു മീൻ കൊത്തിയെടുക്കാൻ നോക്കി.പാറുവമ്മ വടിയെടുത്തതും കാക്കച്ചി പറന്നും പോയി പൂച്ചമ്മ ഒാടിയും പോയി. |