എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒന്നായ് പൊരുതാം.

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് പൊരുതാം

ഒരുമയോടെ മാനവർ
ഒത്തുചേർന്നു ഭാരതം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

ജാതിഭേദ വർഗ്ഗമില്ലാതെ
ഒത്തുചേർന്നു ശ്രമിച്ചിടാം
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

അശരണർക്കും, അഗതികൾക്കുo
ആശ്രയം കൊടുത്ത് കൊണ്ട്
കോവിഡെന്ന മാരിയെ
പൊരുതി നാം ജയിച്ചിടും

കൂടെ കൂടെ കൈ കഴുകി
നിശ്ചിത അകലം പാലിച്ച്
കോവിഡെന്ന മാരിയെ പൊരുതി നാം ജയിച്ചിടും.

കീർത്തന . കെ . ജെ
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത