ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംനമ്മുടെ /ഭൂമിയെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമിയെ രക്ഷിക്കാം


ഹായ് മലയും പുഴയും വയലും
എത്ര മനോഹരമീ ഭൂമി
ഹായ് മഴയും കുളിരും കാറ്റും
എത്ര മനോഹരമീ വീട്
ഭൂമി നിറച്ചും പടരും ഞങ്ങൾ
നിങ്ങളെയെല്ലാം ഇല്ലാതാക്കും
ഭൂമിയിലാകെ പായും ഞങ്ങൾ
എല്ലാ കോണിലും എത്തീടും
ഹയ്യോ പോകൂ പോകൂ നീ
ഹയ്യോ പാവം ഈ ഭൂമി
ശാസംമുട്ടി മരിച്ചീടും
 

അഖില
2 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത