ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/കളിവീട്

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt SDV JBS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളിവീട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിവീട്

അച്ഛനുണ്ട് അമ്മയുണ്ട് എൻകളിവീട്ടിൽ
ചേച്ചിയുണ്ട് ചേട്ടനുണ്ട് എൻകളിവീട്ടിൽ
ഞങ്ങളെല്ലാം ഒത്തുചേരും സ്വർഗമാണു വീട്
എൻകളിവീട് എൻകുൂഞ്ഞു വീട്.
 

അലി റൈഹാൻ
1 A ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ,
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത