ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കൂട്ടുകാർ
കൂട്ടുകാർ അമ്മു പൂമ്പാറ്റ പൂംതോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ എവിടെ നിന്നോ മറ്റൊരു പൂമ്പാറ്റ അവിടെ എത്തി .അവർ നല്ല കൂട്ടുകാരായി.എന്നും അവർ ഒരുമിച്ചു കളിക്കും.ഒരു ദിവസം അവർ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കുട്ടി പൂംതോട്ടത്തിലെത്തി .പൂവിലിരുന്ന പൂമ്പാറ്റകളുടെ അടുത്തേക്ക് അവൻ പതുങ്ങി പതുങ്ങി ചെന്നു .പൂമ്പാറ്റകളിൽ ഒന്നിനെ പിടിക്കാൻ കൈ നീട്ടി.അപ്പോൾ പൂംതോട്ടത്തിൽ ഒരു തണുത്ത കാറ്റ് വീശി. പൂവ് കാറ്റിലാടി.പൂമ്പാറ്റകൾ പറന്നുപോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ