ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/അകന്നിരിക്കാം അടുക്കാനായ്

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം അടുക്കാനായ്

കൊറോണയെന്നൊരു മഹാമാരി
നമ്മുടെ ശത്രുവായ കൊവിഡ്
ജീവൻ കാക്കാൻ സന്നദ്ധ സേവകർ
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി
വൈറസ് മാറാൻ ഹാൻഡ് വാഷ്
ഒരിക്കൽ തൊട്ടാൽ ഹാൻഡ് വാഷ്
എങ്ങനെ ഒഴിവാക്കാം ഈ വൈറസ്
പുറത്തിറങ്ങാൻ മാസ് ക്കുകൾ വേണം
അകന്നിരിക്കും നമ്മൾ
ഒന്നാണ് ഒന്നാണ് ഒന്നാണ്
മരണങ്ങൾ വലിയ മരണങ്ങൾ
ഒഴിവാക്കാൻ നമ്മൾ പോരാടും
ഈ കാലവും മാറും
വരും നമുക്കായ് നല്ലൊരു നാൾ ....

അനുനന്ദ എം
7 A ചെറുവാ‍ഞ്ചേരി_യു_പി_എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത