ടി.എ.ജെ.ബി.എസ്.പറളി/അക്ഷരവൃക്ഷം/"കൊറോണ"

12:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്നൊരു വൈറസ്
നാട്ടിലാകെ പടർന്നല്ലോ പുറത്തിറങ്ങാൻ കഴിയാതെ
മാനവർ ദുഃഖിച്ചു ഇരിപ്പ ല്ലോ
വൈറസിനെതിരെ പോരാടാൻ
സോപ്പാണല്ലോ ആയുധം
കൈകൾ വൃത്തിയിൽ കഴുകീടൂ
വൈറസിനെ നശിപ്പിക്കൂ
അകലം പാലിച്ചു നിന്നീടൂ
മാസ്കുകൾ നിങ്ങൾ ധരിച്ചീടൂ
വീടിനു പുറത്തിറങ്ങാതെ
നാടിനെ നമുക്ക് കാത്തീടാം
വൈറസിനെ തോല്പിക്കാം
വിജയം നമുക്ക് ഉറപ്പാക്കാം

ഫർസിൻ. കെ.എസ്
3 ടി.എ.ജെ.ബി.എസ്.പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത