എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/തീവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തീവണ്ടി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തീവണ്ടി


ആടിപ്പായും തീവണ്ടി..
താളം കൊട്ടും തീവണ്ടി..
കൂകിപ്പായും തീവണ്ടി..
ദൂരം താണ്ടും വേഗത്തിൽ..
എന്തൊരു നീളൻ തീവണ്ടി..
കാണാനാണേൽ കെങ്കേമം..
കേറിയിരുന്നാൽ കാഴ്ചകൾ കണ്ട് ..
പാടി രസിച്ചു നാടുചുറ്റാം......

 

Muhammed Izin Kp
1 എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത