(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
വ്യക്തി ശുചിത്വവും പാലിക്കേണം
ലോകം മുഴുവനും ഭീതിയിലാണേ
കൊറോണ എന്നൊരു രോഗത്താൽ
കൊറോണ എന്നൊരു രോഗത്താൽ
എത്ര ജീവനുകൾ എത്ര ജീവനുകൾ
ഈ രോഗം കാരണം മാഞ്ഞു പോയി
പ്രതിരോധിച്ചീടാം നമുക്കൊരുമിച്ച്
ഈ വ്യാധി ഭൂമിയിൽ നിന്നകലാൻ
കരുതലും പ്രതിരോധവുമത്രേ പ്രതിവിധി
നമ്മുക്കു മുന്നിലായ് തെളിഞ്ഞു കാൺമു
യാത്രകൾ ഒഴിവാക്കി വീട്ടിലിരുന്നിടാം
പ്രതിരോധിച്ചീടാം നമുക്കൊന്നിച്ച്
കൈകൾ ഇടയ്ക്കിടെ കഴുകാൻ മറക്കല്ലേ
വ്യക്തി ശുചിത്വവും പാലിക്കേണം
വ്യക്തി ശുചിത്വവും പാലിക്കേണം