എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നൊരു ഭീകരവ്യാധി
നാടിനെയൊക്കെ പിടികൂടി
ലോകം മുഴുവൻ വിറപ്പിച്ചീടുന്നു
കൊറോണയെ നാം തുരത്തീടുംരചനയുടെ പേര്
അതിനായ് ചേർക്കാം മനവും കൈയും

വീടിനുള്ളിൽ കൂടീടാം
കൈകഴുകാം മുഖം മറകയ്ക്കാം
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം

റിദ റിൻസി
മൂന്ന് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത