എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെന്നൊരു ഭീകരവ്യാധി
നാടിനെയൊക്കെ പിടികൂടി
ലോകം മുഴുവൻ വിറപ്പിച്ചീടുന്നു
കൊറോണയെ നാം തുരത്തീടുംരചനയുടെ പേര്
അതിനായ് ചേർക്കാം മനവും കൈയും

വീടിനുള്ളിൽ കൂടീടാം
കൈകഴുകാം മുഖം മറകയ്ക്കാം
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം

റിദ റിൻസി
മൂന്ന് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത