(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോവുക പോവുക
കരുണ തൻ കാവലിൽ
പുണ്യങ്ങൾ നൽകുന്ന
വിടരുന്ന പൂക്കളായ്
മാറുന്ന മലയാളം.
പൂക്കുന്ന മനസ്സിന്റെ
തളിർക്കുന്ന മനസ്സിന്റെ
ഉടമയായ് മാറുന്ന കേരനാടേ
സ്നേഹത്തിൻ കരുതലിൽ
നന്മയാൽ മൂടുന്ന വൃത്തി-
ശുചിത്വത്തിൻ നന്മനാടേ
വൃത്തിയും ശുദ്ധിയും
ആവശ്യമെന്ന് തരിച്ചറിയേണം
മനുഷ്യരെ ഇനിയും തിരിച്ചറിയേണം
വൃത്തിയും ശുദ്ധിയും ഇല്ലാത്ത
നാട്ടിൽ പലപല രോഗങ്ങൾ വന്നുചേരും.