സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ മഹാമാരി

11:55, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഹേ മഹാമാരി
എന്തിനുവന്നു നീ
മനുഷ്യകുലത്തിൻ അന്തകനായ്
ഭൂഗോളത്തിൻ
നെറുകയിൽ നീ
വിലസിടുമ്പോൾ
പാഠങ്ങൾ പഠിച്ചു നാം
ബന്ധനങ്ങൾ
അനുഗ്രഹങ്ങളായ്
മാറുമ്പോൾ
നിൻ ചങ്ങലകൾ നാം
ഭേദിക്കുകയാണ്.

Vyga V.R
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത