ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൈ കഴുകൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈ കഴുകൽ

അമ്മ പറഞ്ഞു കൈ കഴുകാൻ
അച്ഛൻ പറഞ്ഞു കൈ കഴുകാൻ
ടീച്ചർ പറഞ്ഞു കൈ കഴുകാൻ
ആരും പറഞ്ഞതു കേട്ടില്ല
ഞാൻ ആരു പറഞ്ഞിട്ടും ചെയ്തില്ല
അപ്പോൾ വന്നൊരു കുഞ്ഞൻ കൊറോണ
ഓടിപ്പോയി കൈ കഴുകി ഞാൻ
സോപ്പിട്ട് കൈ കഴുകി ഞാൻ
കൊറോണ ചാത്തനെ ഓടിക്കുവാൻ ആയി
എപ്പോഴും കൈ കഴുകും ഞാൻ

നവനീത് സെബാസ്റ്റ്യൻ
3 എ [[|ഗവ.ന്യൂ.എൽ.പി.സ്കൂൾ പുലിയന്നൂർ]]
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത