എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മഹാമാരി
ഇത്തിരി കുഞ്ഞൻ.
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട മാരകമാം കൊറോണ എങ്ങിനെ ഈ നഗരത്തിലെത്തി. മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ അടർന്നു,പോയി, ജീവനുംകൊണ്ട്. എല്ലാറ്റിനെയും അതിരിടുന്ന ചൈനയെന്തെ മുട്ടുകുത്തി. ആരാരും അറിയാത്ത സമ്മതം വാങ്ങാതെ എന്നുള്ളിൽ കടന്നീ കേമൻ വൈറസ്. ഇത്തിരി പോന്നൊരു ' എന്തിന് ലോകത്തിൽ വന്നു.എന്തിനീ ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു. ചോദ്യങ്ങൾ മാത്രം മുന്നിൽ ,ഉത്തരമില്ലാത്ത നാളിൽ .പണിയുമില്ല പണവുമില്ല നാടും ഇല്ല പ്രതിമയാക്കി നീയെൻ വീടിനെ പകരം തരാനില്ല എൻ വീടിനായി.മാരക മേ മഹാമാരിയേ പോകുവെൻ നാട്ടിൽ നിന്ന് പോകുവെൻ വീട്ടിൽ നിന്ന്. <\center> <\poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ