സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ COVlD 19

11:19, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= COVlD 19 | color= 5 }} ചൈന എന്ന വൻ രാജ്യത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
COVlD 19


ചൈന എന്ന വൻ രാജ്യത്താണ് SARS എന്ന കൊറോണ വൈറസ് രോഗം സ്ഥിതീകരിച്ചത്. Severe Acute Respiratory Syndrum എന്നതിന്റെ ചുരുക്കപ്പേരാണ് SARS .എന്നാൽ 2004 മെയ് മാസത്തിന് ശേഷം ഈ രോഗം ഇതു വരെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് MERS. ഇത് 2012 സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്.ഈ രോഗത്തിന്റെയും കാരണം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന് പറയുന്നത് ഇവയുടെ ന്യൂട്ടേഷൻ സംഭവിച്ച രൂപമാണ് ചൈനയിലെ വുഹാൻ സിറ്റി യിലാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിച്ചത്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് പേരു നൽകിയത് COVID 19 എന്നാണ്. നമുക്ക് ഈ അസുഖത്തെനേരിടുന്നതിനു വേണ്ടി നമ്മൾ മനുഷ്യർ മുൻകൈ എടുത്ത് പ്രവർത്തിക്കാം. Break the Chain .


രേവതി.
6 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം