ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിൽ


മയിലേ.... മയിലേ... പൂമയിലെ
പീലി വിടർത്തി ആടാമോ?
കാർമേഘങ്ങൾ വന്നണയുമ്പോൾ
പീലി വിടർത്തി തുള്ളാമോ?
മയിലാട്ടങ്ങൾ കാണാനായി
വന്നണയുന്നു എല്ലാരും
മയിലേ.... മയിലേ... പൂമയിലേ
പീലി വിടർത്തി ആടാമോ?

 

</center
അലിഫ് മുഹമ്മദ്‌. N
3B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത