ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ വൃത്തിയായിരികണം

Schoolwiki സംരംഭത്തിൽ നിന്ന്
08:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയായിരികണം | color= 5 }} നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയായിരികണം


നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായിരികണം. അതിന് വേണ്ടി നാം ദി വസവും രാവിലെ വീടിന് ചുറ്റുമുള്ള എല്ലാം മാലിന്യവും നീക്കം ചെയ്യണം നമ്മുടെ പരിസരത്ത് പ്ലാസ്റ്റിക് കവർ മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറി യരുത്. പ്ലാസ്റ്റിക് കവർ കഴുകി വൃത്തിയാക്കി ചാകിലോ മറ്റോ എടുത്ത് വെക്കുക. അതുപോലെതന്നെ ചിരട്ട ചകിരി എന്നിവ വ ലിച്ചറിയരുത് കാരണം അവയിൽ വെള്ളം നിന്നാൽ കൊതുകുണ്ടാകാൻ സാധ്യതായുണ്ട് അതു കൊണ്ട് അവകമഴ്തി വെക്കുക വീട്ടിൽ ബാ ക്കിവരുന്ന ഭക്ഷണമോ മറ്റോ ഉണ്ടെങ്കിൽ അവ ഒരുകുഴിയിൽ ഇട്ട് അടച്ച് വെക്കുക. വീടും പരിസരവും വൃത്തിചെയ്യുന്നതുപോലെ തന്നെ നാം ആശുപത്രിയിലും സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും മറ്റും പോയാലും പ്ലാസ്റ്റിക് കവ റു കളോ മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ ശ്രദ്ധിക്കണം.


SIRAJ
3 A ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം