ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ നാൽച്ചുവരുകൾക്കുള്ളിലെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാൽച്ചുവരുകൾക്കുള്ളിലെ അവധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാൽച്ചുവരുകൾക്കുള്ളിലെ അവധിക്കാലം


ലോക്ഡൌൺ കാലം വിരസത നിറഞ്ഞതായിരുന്നു . അവധിക്കാലം ഒരുപാട് ആഗ്റഹങ്ങൾ നിറഞ്ഞതായിരുന്നെൻകിലും മാനവജീവനായവ ഉപേക്ഷച്ചു. എന്നാലും തളർന്നില്ല അടച്ചിട്ട മുറിയിലെ ജനൽ പാളിക്കിടയിലൂടെ വന്ന പ്റകാശകിരണം പുത്തനുണ൪വു നൽകി. ഫോണും,ടിവിയും മടുത്തപ്പോൾ നിറക്കൂട്ടുകളുമായി ഒത്തുചേരാൻ തീരുമാനിച്ചു. നിറങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. നാൽച്ചുവരുകൾ നിറങ്ങളാൽ വ൪ണാഭമാക്കി തുടങ്ങി. അപ്പോഴും അതിജീവനത്തിനായുള്ള വെൻപൽ ഓരോ ഹ്൪ദയമിടിപ്പിലുമുണ്ടായിരുന്നു. നാൽചുവരുകൾ വ൪ണാഭമായി. ആ ഇടവേള പുസ്തകങ്ങളുമായുള്ള അടുപ്പം വ൪ദ്ധിപ്പിച്ചു. അകന്നു നിന്നെൻകിലും മനസ്സടുത്തു നിന്നു. മനുഷ്യൻ ഭൂമിയിൽ ഭാരമാക്കിയ ഒഴിഞ്ഞ കുപ്പികൾ അലൻകാരമാക്കാനൊരുങ്ങി. കൊറോണകാലം എന്നെ പ്റകൃതിയോട് കൂടുതലടുപ്പിച്ചു. ആ ഓരോ നിമിഷവും കൊറോണയോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന നഴ്സപമാ൪ക്കും പോലീസ്സേനയോടുമുള്ള സ്മരണ കുടിയായിരുന്നു. മാനുഷികഅകലം പാലിച്ചു കൊണ്ടുള്ള ഈ കൊറോണകാലം ഓർമ്മകളുടെ താളുകളിൽ മായാത്തവയാണ്. ഈ അവധിക്കാലത്ത് മാവിൻ ചുവട്ടിലെ കളികളും രുചിേയറും മാമ്പഴംപെറുക്കലും ഓർമ്മകൾ മാത്റമായി. എന്നിരുന്നാലും നാം ഈ മാരിയെ അതിജീവിക്കും. മലയാളി പൊരുതും. ഈ വേളയിൽ കൊറോണയാൽ ജീവൻ പൊലിഞ്ഞവരെ സ്മരിക്കുന്നു... പൊരുതാം നമുക്ക് അതിജീവിക്കാം..


JANISHA GANGADHARAN
10 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം